BOOKS / Gazzali /

മിശ്ക്കാത്തുല്‍ അന്‍വാര്‍ (പ്രകാശങ്ങളുടെ ദിവ്യമാളം)

AUTHOR : ഇമാം ഗസ്സാലി

Editor / Translator : മുട്ടാണിശ്ശേരില്‍ കോയക്കുട്ടി

PRICE : ₹60

PAGES : 122

ORDER NOW

 

വിശുദ്ധ ഖുര്‍ആനിലെ പ്രതീകങ്ങളെ വ്യാഖ്യാനിക്കുകയും ആയത്തുന്നൂർ, ആയത്തുളുലുമാത്ത്, ഹദീസുല്‍ അജാഇബ് മുതലായ സുക്തങ്ങളുടെ പരപ്പിലേക്കും ആഴത്തിലേക്കും നമ്മെ ക്ഷണിച്ചുകൊണ്ടു പോകുകയും ചിന്തകന്മാരുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന സുപ്രധാനങ്ങളായ പ്രശ്‌നങ്ങള്‍ക്കുത്തരം കണ്ടുപിടിക്കുവാനുളള വഴി കാട്ടിത്തരുകയും ചെയ്യുന്ന ഒരു മഹല്‍ഗ്രന്ഥമാണ് ഹുജ്ജത്തുല്‍ ഇസ്‌ലാം ഇമാം അബൂഹാമിദ് മുഹമ്മദുല്‍ ഗസ്സാലി(റ)യുടെ ‘മിശ്കാത്തുല്‍ അന്‍വാർ’

DOWNLOAD
CATALOGUE