BOOKS / Islamic Studies /

ആലോചനകള്‍

AUTHOR : പ്രൊഫ. വി. മുഹമ്മദ്

Editor / Translator : ജമാലുദ്ദീന്‍ പാലേരി

PRICE : ₹75

PAGES : 176

ORDER NOW

 

എന്താണ് ഇസ്‌ലാം; മനുഷ്യന്‍ ഏക സമുദായം; സമാധാനം എവിടെ; മനുഷ്യബന്ധങ്ങൾ; മനുഷ്യനും ധനവും; വിവാഹോത്സവങ്ങള്‍; ഭൗതികജീവിതം എന്തിന്; മതപഠനം അനുകരണമാവരുത്; പ്രവാചക മാതൃകയുടെ പ്രസക്തി….. തുടങ്ങി വര്‍ത്തമാനകാല ജീവിതത്തെ അഗാധമായി സ്പര്‍ശിക്കുന്ന വിഷയങ്ങളെക്കുറിച്ച് വേറിട്ട ആലോചനകൾ. ജീവിതത്തിലും ചിന്തയിലും ലാളിത്യത്തെ ഉപാസിച്ച്, തലമുറകള്‍ക്ക് ഗുരുവും വഴികാട്ടിയുമായി നക്ഷത്ര ശോഭയോടെ ജീവിച്ച് കടന്നുപോയ ‘വി.എം. ‘ പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരം.

DOWNLOAD
CATALOGUE