BOOKS / Sufism /

സുഫിസം തത്വം ചരിത്രം പ്രയോഗം (കശ്ഫുല്‍ മഹ്ജൂബ്)

AUTHOR : ശൈഖ് ഹുജ്‌വീരി

Editor / Translator : എ.കെ. അബ്ദുല്‍ മജീദ്‌

PRICE : ₹250

PAGES : 420

ORDER NOW

 

സൂഫിസത്തെ സംബന്ധിച്ചു പേര്‍ഷ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഏറ്റവും പ്രാചീനവും ആധികാരികവും സമഗ്രവുമായ ഗ്രന്ഥമാണ് ശൈഖ് ഹൂജ്‌വീരിയുടെ കശ്ഫുല്‍ മഹ്ജൂബ്. വിവിധ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുളള ഈ ഗ്രന്ഥത്തില്‍ വിവിധ സുഫി സരണികളുടെ അടിസ്ഥാന തത്ത്വങ്ങൾ, ആചാര മര്യാദകൾ, ചരിത്രം എന്നിവ സമ്യക്കായി പ്രതിപാദിക്കുന്നു. ദൈവത്തെ അറിയുന്നതിനുളള പതിനൊന്ന് മറകളുടെ വിശദമായ അനാവരണം കശ്ഫൂല്‍ മഹ്ജൂബിന്റെ പ്രത്യേകതയാണ്. ലോകത്തെങ്ങും സൂഫിസത്തെക്കുറിച്ച് പഠനം നടത്തുന്നവരുടെയെല്ലാം പ്രഥമ സ്രോതസാണ് ഈ പേര്‍ഷ്യന്‍ ക്ലാസിക്ക്.

DOWNLOAD
CATALOGUE