BOOKS / Islamic Studies /

വികസനം: വഴിയും വിഭവവും

AUTHOR : എ. എ. വഹാബ്

Editor / Translator :

PRICE : ₹45

PAGES : 80

ORDER NOW

 

നാം നേടിയ വികസനമെല്ലാം ഫലപ്രദമായിരുന്നോ എന്നുചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം പറയാനാവില്ല. വികസനം വഴി കടന്നുവരുന്ന തിന്മകളുടെ ആധിക്യത്താല്‍ സമകാലിക ലോകം ഏറെ ശ്വാസം മുട്ട് അനുഭവിക്കുന്നുണ്ട്. എവിടെയൊക്കെയോ തകരാറുകള്‍ ഉണ്ടെന്നത് തര്‍ക്കരഹിതം.

എന്താണ് വികസനം? ഭൂമിയില്‍വികസനപ്രക്രിയ ഏങ്ങനെ നടക്കുന്നു? പദാര്‍ത്ഥശാസ്ത്രത്തിന്റെയും ജീവശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും ആഴങ്ങളിലിറങ്ങിയ വിശകലന പഠനത്തോടെ വികസനത്തിന്റെ ഖുര്‍ആനിക കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ് ഗവേഷകനായ ഗ്രന്ഥകാരന്‍.

DOWNLOAD
CATALOGUE