BOOKS / Islamic Studies /

മനുഷ്യാവകാശങ്ങള്‍ ഇസ്‌ലാമില്‍

AUTHOR : ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍

Editor / Translator :

PRICE : ₹75

PAGES : 150

ORDER NOW

 

ഐക്യരാഷ്ട്രസഭ പാസാക്കിയ സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി, നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇസ്‌ലാം പ്രഖ്യാപനം ചെയ്ത മനുഷ്യാവകാശങ്ങളെ വിശകലനം ചെയ്യുകയാണ് നിയമപണ്ഡിതനും മുന്‍ കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ ഈ കൃതിയിൽ..

“മനുഷ്യസമത്വം, ജീവിക്കുവാനുളള അവകാശം, അടിമവ്യവസ്ഥാനിഷേധം, നിയമത്തിനുമുമ്പില്‍ തുല്യത, വിവാഹ-കുടുംബ പവിത്രത, ലിംഗനീതി തുടങ്ങിയവയെക്കുറിച്ചെല്ലാം ഇസ്‌ലാം മതത്തിലെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ച് ആധികാരികമായി എഴുതപ്പെട്ട ഈ ഗ്രന്ഥം ഏറെ വിജ്ഞാനപ്രദവും ജനങ്ങള്‍ക്കുളള ഒരു സംഭാവനയുമാണ്. ജസ്റ്റിസ് ഷംസുദ്ദീന്റെ ഈ പ്രവൃത്തി മനുഷ്യസ്‌നേഹപരവും ദേശസ്‌നേഹപരവുമായ ഓന്നാണെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.” – വി. ആർ. കൃഷ്ണയ്യര്‍

DOWNLOAD
CATALOGUE