BOOKS / Islamic Studies /

മനുഷ്യാ, നിൻറെ മനസ്സ്

AUTHOR : ടി. കെ ഉബൈദ്

Editor / Translator :

PRICE : ₹35

PAGES : 54

ORDER NOW

 

സുന്ദരമായ സ്വഭാവചര്യയും സന്തുലിതമായ വ്യക്തിത്വവും സ്വായത്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു കൈത്തിരിയാണ് സുഗ്രാഹ്യവും ലളിതവുമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം. സ്വന്തം മനസ്സിന്റെ ഉളളറകളിലേക്ക് സ്വയം ഇറങ്ങിചെല്ലാനും അതിന്റെ കുറവുകളും മികവുകളും അനായാസം അടയാളപ്പെടുത്താനും കുറവുകള്‍ പരിഹരിക്കാന്‍ പ്രായോഗിക മാര്‍ഗമാരായാനും ഏതു സാധാരണക്കാരനും ഉപകാരപ്രദമാകുന്നുവെന്നതാണീ പുസ്തകത്തിന്റെ സവിശേഷത.

DOWNLOAD
CATALOGUE