BOOKS / Islamic Studies /

അസ്സാം: സംശയാസ്പദമയ പൗരന്മാർ?

AUTHOR : ഡോ. കമാലുദ്ദീൻ അഹ്മദ്

Editor / Translator :

PRICE : ₹50

PAGES : 64

ORDER NOW

 

ലോകത്ത് ഏറ്റവുമധികം വംശീയ, സാംസ്‌കാരിക സ്വത്വങ്ങളുള്ള, വ്യത്യസ്ത ഭാഷകളും ഉപഭാഷകളും സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന ഏറ്റവും ചെറിയ ഭൂപ്രദേശമായ ആസാമിലെ പുതിയ അസ്വസ്ഥതകള്‍ സത്യത്തിന്റെ നേര്‍വെളിച്ചത്തില്‍ വിശകലനം ചെയ്യപ്പെട്ട പഠനങ്ങള്‍ വിരളമാണ്. ഭരണകൂട പിന്തുണയോടെ ‘വിദേശപൗരന്മാരെ’ കണ്ടെത്തി, നാടുകടത്തിയോ മറ്റോ ഫലത്തില്‍ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ആസാമിലെ ന്യൂനപക്ഷങ്ങള്‍ക്കു നേരെ ഔദ്യോഗികമായും അനൗദ്യോഗികമായും നടക്കുന്ന മനുഷ്യത്വരഹിതമായ പീഡനങ്ങളുടെ ചിത്രവും ചരിത്രവുമാണീ കൃതി.

DOWNLOAD
CATALOGUE