BOOKS / Islamic Studies /

സംവാദത്തിന്റെ സംസ്കാരം

AUTHOR : സദറുദ്ദീൻ വാഴക്കാട്

Editor / Translator :

PRICE : ₹65

PAGES : 96

ORDER NOW

 

മുസ്ലിം ഉമ്മത്തിന്റെ ചരിത്രം പരിശോധിക്കുക. പുറത്ത് നിന്നുള്ള ശത്രുക്കളെക്കാൾ ഏറെ ഇസ്ലാമിക സമൂഹത്തിന്റെ നാശത്തിനു നിമിത്തമായത് ആഭ്യന്തര ശൈതില്യമാണ്. ലോകത്തിലെ വൻ സമ്രാജ്യങ്ങളുടെയും ചരിത്രത്തിൽ വമ്പിച്ച മുന്നേറ്റങ്ങൾ നടത്തിയ ജനപഥങ്ങളുടെയും ചരിത്രം അതാണ്‌ നമ്മോട് പറയുന്നത്. ‘ഐക്യമത്യം മഹാബലം ‘ എന്ന ചൊല്ല് ഓർക്കുക. എക്കാലത്തെയും അനിഷേധ്യ യാഥാർത്യമാണത്. ഐക്യപ്പെടുക അല്ലെങ്കിൽ നശിക്കുക. അനൈക്യത്തിന്റെ വിത്ത് വിതക്കുന്നവർ അവനവനെ തന്നെ നശിപ്പിക്കുന്ന വിഷവിത്താണ് പാകുന്നത്.

പ്രൊഫ. കെ. എ. സിദ്ധീഖ് ഹസൻ
(അവതാരികയിൽ നിന്ന്)

DOWNLOAD
CATALOGUE