BOOKS / Islamic Studies /

ഇസ്‌ലാമിന്റെ രാഷ്ട്രീയം

AUTHOR : ഡോ. യൂസുഫുൽ ഖറദാവി

Editor / Translator : സുബൈർ കുന്നമംഗലം

PRICE : ₹220

PAGES : 288

ORDER NOW

 

മതവും അധികാരവും ഇരട്ടകളാണ്. മതം അടിത്തറയും ഭരണാധികാരി അതിന്റെ കാവൽക്കാരനുമാണ്. അടിത്തറയില്ലാത്തത്‌ തകർന്നു പോവും. “രാഷ്ട്രവും വ്യവസ്ഥിതിയും ഭരണാധികാരിയില്ലാതെ പൂർത്തിയാവുകയില്ല” എന്ന് ഇമാം ഗസ്സാലിയും “വേദ ഗ്രന്ഥത്തെ അവഗണിക്കുന്നവനെ അധികാരത്തിന്റെ ഉരുക്കുമുഷ്ടി കൊണ്ട് നേരയാക്കണം. അതിനാൽ, മതത്തിന്റെ നിലനിൽപ്പ് ഖുർആൻറെയും അധികാരശക്തിയുടെയും അടിത്തറയിലാണ്” എന്ന് ഇമാം ഇബ്നുതൈമിയയും മനസ്സിലാക്കിയപ്പോൾ ആധുനിക മുസ്’ലിംകൾക്കതു മനസ്സിലാവാതെ പോയതിനു കാരണം ‘ഇസ്ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാന’മാണോ? അതോ ഭൗതികവാദതിന്റെ പിടിയിലമാർന്ന ഇന്നത്തെ ഉലമയുടെ അരാഷ്ട്രീയ വ്യാഖ്യാനമോ? ക്ഷമാപണസ്വരക്കാരായ ഉലമയെ യുസുഫുൽ ഖറളാവിയുടെ ഈ കൃതി അലോസരപ്പെടുത്തുക തന്നെ ചെയ്യും.

DOWNLOAD
CATALOGUE