BOOKS / History /

പ്രവാചക പുത്രിമാർ

AUTHOR : ബിൻത് ശാത്വിഅ

Editor / Translator : അബ്ദുറഹ്'മാൻ തുറക്കൽ

PRICE : ₹45

PAGES : 64

ORDER NOW

 

അല്ലാഹുവും തിരുദൂതരും സ്ത്രീക് – പ്രത്യേകിച്ച് പെണ്മക്കൾക്കു – നൽകിയ പദവിയും പരിഗണനയും ഈ കൃതിയിലെ ഓരോ വരിയിലും തെളിഞ്ഞു കാണുന്നു. സൈനബ്, റുഖിയ, ഉമ്മു കുൽസൂം, ഫാത്തിമ എന്നീ നാല് പ്രവാചക പുത്രിമാരുടെ മഹത്വവും സംഭവബഹുലവും ത്യാഗനിർഭരവുമായ ജീവിത കഥയിലൂടെ സ്ത്രീത്വ ത്തിന്റെ മഹത്വവും പരിപാവനതയും അതീവ ലളിതമായി വരച്ചു കാട്ടുന്നു; ഒപ്പം അവരുടെ കറയറ്റ അർപ്പണമനോഭാവവും. അപമാന ഭാരത്താൽ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയ ഒരു കിരാത സമൂഹത്തെ ഇസ്ലാം എത്ര മാത്രം സംസ്ക്കരിച്ചുയർത്തി എന്നതിന്റെ നിദർശനം കൂടിയാണി പ്രസിദ്ധ ഈജിപ്ഷ്യൻ എഴുത്തുകാരി ബിൻത് ശാത്വിഅ രചിച്ച ഈ ലഘു ജീവചരിത്രക്കുറിപ്പുകൾ.

DOWNLOAD
CATALOGUE