BOOKS / Dawa /

ദഅ്‌വത്ത്: സംശയങ്ങളും മറുപടികളും

AUTHOR : കെ. എം. രിയാലു

Editor / Translator :

PRICE : ₹70

PAGES : 96

ORDER NOW

 

മതപ്രബോധനമെന്നത് മറ്റെല്ലാ ബാധ്യതകളും പൂര്‍ത്തിയാക്കിയശേഷം നിര്‍വഹിക്കേണ്ട ഒന്നല്ല. നിലവിലുള്ള മുസ്‌ലിംകളുടെ സംസ്‌കരണത്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നത് അനിഷേധ്യ സത്യവുമല്ല. പ്രബോധന മാര്‍ഗത്തില്‍ പതിറ്റാണ്ടുകളുടെ അനുഭവ പാരമ്പര്യവുമായി കെ.എം. രിയാലു തന്റെ നിഗമനങ്ങളെ യുക്തിയുക്തം സമര്‍പ്പിക്കുന്നു ഈ കൃതിയിൽ.

പ്രബോധന രംഗത്തു പ്രവര്‍ത്തിക്കുവര്‍ക്ക് ഈ കൃതി ഒരുത്തമ മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല.

DOWNLOAD
CATALOGUE