BOOKS / Science /

ഖുർആൻ ശാസ്ത്ര ചിന്തകൾ

AUTHOR : മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി

Editor / Translator :

PRICE : ₹150

PAGES : 176

ORDER NOW

 

മതപഠനത്തോടൊപ്പം ശാസ്ത്രാഭിമുഖ്യവും ഉണ്ടായിരുന്നപ്പോള്‍ മുസ്‌ലിം സമൂഹം ഔന്നത്യം കൈവരിച്ചിരുന്നുവെന്നതിനു ചരിത്രം സാക്ഷി. ശാസ്ത്ര വീക്ഷണമുള്ള ഈ കൃതിയിലെ രചനകള്‍ ചിന്താബന്ധുരമായി മതത്തെയും ശാസ്ത്രത്തെയും സമന്വയിപ്പിക്കുന്നു. തികച്ചും ലളിതവും സുഗ്രാഹ്യവുമാണ്, ഗൗരവപ്പെട്ട വിഷയങ്ങളുടെ പ്രതിപാദനം. മഹാപണ്ഡിതനായിരുന്ന ഗ്രന്ഥകാരന്റെ അറിവിന്റെയും ചിന്തയുടെയും ആഴവും പരപ്പും വ്യക്തമാക്കുന്ന കൃതി.

DOWNLOAD
CATALOGUE