BOOKS / Islamic Studies /

ശരീഅത്ത് ഭരണം പൗരസമൂഹം, പുനർവായനക്ക് ഒരാമുഖം

AUTHOR :

Editor / Translator : ഡോ: അബൂബക്കർ വടക്കാങ്ങര

PRICE : ₹115

PAGES : 128

ORDER NOW

 

നിരവധി അന്താരാഷ്ട്ര ഇസ്‌ലാമിക മനുഷ്യാവകാശ സമിതികളിൽ സജീവ സാന്നിദ്ധ്യമായ ഡോ: ജാസിർ ഔദ ദോഹയിലെ ഖത്തർ ഫൗണ്ടേഷനിൽ ഫാക്കൽറ്റി ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിൽ പ്രൊഫസറാണു. അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭയിലും സഭയുടെ ഇപ്പോഴത്തെ നിർവ്വാഹകസമിതിയിലും അംഗമായ അദ്ദേഹം ഡൽഹി ആസ്ഥാനമായ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയിൽ സ്ഥിരം പ്രഭാഷകനാണു. ഇസ്‌ലാമിക ശരീഅത്തിന്റെ ആത്യന്തികലക്ഷ്യങ്ങൽ (മഖാസ്വിദുശ്ശരീഅ:) അടിസ്ഥാനമാക്കി പല അറബ് പാശ്ചാത്യ രാജ്യങ്ങളിലും കേരളത്തിൽ ശാന്തപുരം അൽ-ജാമിഅ അൽ-ഇസ്‌ലാമിയ്യയിലുൾപ്പെടെ ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ പൗരസ്ത്യ രാജ്യങ്ങളിലും അനവധി വർക്ക് ഷോപ്പുകൾ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. അറബിയിലും ഇംഗ്ലീഷിലും പഠനാർഹമായ പല കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മഖാസ്വിദുശ്ശരീഅ എന്ന അറബി കൃതി ഇന്ത്യൻ ഭാഷകളുൾപ്പെടെ പത്തിലേറെ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

DOWNLOAD
CATALOGUE