BOOKS / Stories /

തട്ടത്തിൻ മറയത്തെ പ്രണയം

AUTHOR : ശെലീന സഹ്റ ജാൻ മുഹമ്മദ്

Editor / Translator : മൊഴിമാറ്റം: എ. കെ. അബ്ദുൽ മജീദ്

PRICE : ₹285

PAGES : 288

ORDER NOW

 

ഒരു ബ്രിട്ടീഷ് മുസ്‌ലിം വനിതയുടെ അതിശയിപ്പിക്കുന്ന പ്രണയാന്വേഷണ കഥ. പതിമൂന്നാം വയസ്സ് മുതൽ തന്റെ തട്ടത്തിനുള്ളിൽ ആ പ്രണയരഹസ്യം ഒളിപ്പിച്ചു വെച്ചു. തന്റെ ഭാവിജീവിതത്തിലേക്ക് മാസ്മരികതയോടെ കടന്നുവരുന്ന ആ രാജകുമാരനെ പലവിധത്തിൽ അവൾ സങ്കൽപിച്ചു. ‘അവൻ ആണോ ഇവൻ’? ‘ ഇവൻ ആണോ അവൻ’? യൗവ്വനയുക്തയായതോടെ ഓരോ ചെറുപ്പക്കാരന്റെ മുഖത്തും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അവൾ തിരഞ്ഞു. അമ്മായിമാർ അവളുടെ കിനാവുകളെ നിയന്ത്രിക്കാൻ ശ്രമിച്ചു. പക്ഷെ, തന്റെ മനസ്സിനിണങ്ങിയവനെ കണ്ടെത്തുന്നതുവരെ ശെലീന അന്വേഷണം തുടർന്നു. രസകരമായ ഒട്ടേറെ അനുഭവങ്ങളിലൂടെ അവൾക്ക് കടന്നു പോവേണ്ടിവന്നു. ആ കഥയാണു ഹൃദ്യമായ ശൈലിയിൽ ശെലീന ഈ പുസ്തകത്തിൽ പങ്കുവെക്കുന്നത്.

DOWNLOAD
CATALOGUE