BOOKS / Islamic Studies /

വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമിക ദര്‍ശനം

AUTHOR : പ്രൊഫ. കെ. മുഹമ്മദ് അയിരൂര്‍

Editor / Translator :

PRICE : ₹200

PAGES : 302

ORDER NOW

 

സമൂഹത്തിന് ഗുണകരമായ ഒരുത്തമ വ്യക്തിയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം കരസ്ഥമാക്കാന്‍ ഇനിയും ആധുനിക വിദ്യാഭ്യാസത്തിന് സാധിച്ചു എന്ന് സമാധാനിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. പഠിതാക്കളില്‍ മാത്രമല്ല അഭ്യസ്തവിദ്യരിലും സനാതന മൂല്യങ്ങളിലും ധാര്‍മികബോധവും സദാചാരനിഷ്ഠയും കുറഞ്ഞുകൊണ്ടിരിക്കുന്നു. ഈ രംഗത്ത് ശ്രദ്ധേയമായ ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കെല്‍പ്പുറ്റതാണ് ഇസ്‌ലാമിക വിദ്യാഭ്യാസ ദര്‍ശനം.

DOWNLOAD
CATALOGUE