BOOKS / Science /

സൃഷ്ടിപ്പിന്റെ ദൈവികോദ്ദേശ്യം (ഖുര്‍ആന്റെ ശാസ്ത്രവ്യാഖ്യാനം)

AUTHOR : പ്രൊഫ. പി. എ. വാഹിദ്‍

Editor / Translator :

PRICE : ₹50

PAGES : 96

ORDER NOW

 

ശാസ്ത്ര -സാങ്കേതിക വിദ്യകള്‍ നാം ഉപയോഗപ്പെടുത്തിയത് ഭൗതിക സൗകര്യങ്ങളുടെയും മറ്റു സുഖഭോഗങ്ങളുടെയും വര്‍ദ്ധനവിന് വേണ്ടിയാണ്. എന്നാല്‍, ഇതിനെക്കാള്‍ സുപ്രധാനവും പ്രയോജനകരവും ലാഭകരവുമായിട്ടുളള ഒരു ലക്ഷ്യത്തിനായി ശാസ്ത്ര-സാങ്കേതിക വിജ്ഞാനത്തെ ഉപയോഗപ്പെടുത്താന്‍ നമുക്കാവും. അത് ഖുര്‍ആന്‍ സൂക്തങ്ങളെ യുക്തിപൂര്‍വം ധിഷണയ്ക്ക് ബോദ്ധ്യപ്പെടുന്നവിധത്തില്‍ വിശദീകരിക്കാനും വ്യാഖ്യാനിക്കാനുമാണ്. പ്രപഞ്ചത്തെ ആഴത്തിലറിയാനും, മനുഷ്യ-പ്രപഞ്ച ലക്ഷ്യങ്ങളെക്കുറിച്ചുളള സത്യാവബോധം വളര്‍ത്തിയെടുക്കാനും ഖുര്‍ആനും ശാസ്ത്രവും കൂടിച്ചേരേണ്ടത് അനിവാര്യമാകുന്നു.

DOWNLOAD
CATALOGUE