BOOKS / Children /

വഴികാട്ടുന്ന വെളളിനക്ഷത്രങ്ങള്‍ – അബൂബക്കര്‍ (റ)

AUTHOR : വി. എച്ച്. തൃത്താല

Editor / Translator :

PRICE : ₹45

PAGES : 106

ORDER NOW

 

സ്വഹാബാക്കളുടെ കഥകള്‍ എത്ര പറഞ്ഞാലും, കേട്ടാലും പുതുമയും, വികാര തീഷ്ണതയും നഷ്ടപെടാത്തവയാണ്. ഓരോ തലമുറയും ഇവക്കായി കാതോര്‍ത്തുകൊണ്ടിരിക്കുന്നു. എ.എച്ഛ് തൃത്താലയുടെ വഴികാട്ടുന്ന വെളളി നക്ഷത്രങ്ങള്‍ എന്ന ഈ കൃതി അബൂബക്കര്‍ (റ) ലൂടെ ആരംഭിക്കുന്നു. ഉമര്‍(റ), ഉസ്മാന്‍ (റ), അലി (റ) തുടങ്ങിയ ഖലീഫമാരിലൂടെ ഈ പരമ്പര തുടരുന്നതാണ്.

DOWNLOAD
CATALOGUE