BOOKS / Quran /

ഖുര്‍ആന്‍ വിചിന്തനങ്ങള്‍

AUTHOR : ജമാല്‍ മലപ്പുറം

Editor / Translator :

PRICE : ₹30

PAGES : 54

ORDER NOW

 

‘കൈക്കൂലി കൊടുക്കുമ്പോഴും വാങ്ങുമ്പോഴും സംഭവിക്കുന്നത്’ ‘കൊച്ചുകൊച്ചു ആഹാരകാര്യങ്ങൾ’, ‘വെളളംകുടി ശിര്‍ക്കാകുന്നത്… തുടങ്ങി നിത്യജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഏതാനും ഖുര്‍ആന്‍ സൂക്തങ്ങളുടെ ലളിതപാഠമാണിത്. സൂക്തങ്ങളുടെ ആന്തരികാര്‍ത്ഥങ്ങളിലേക്കും അവയുടെ സുബദ്ധയുക്തികളിലേക്കും ആഴ്ന്നിറങ്ങി, ദൈവീക വചനങ്ങളുടെ ഉള്‍വെളിച്ചവും പ്രയോഗപ്രസക്തിയും ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു.

DOWNLOAD
CATALOGUE