BOOKS / Prophet /

പ്രവാചക ചികിത്സാ സംഗ്രഹം

AUTHOR : ഇമാം ജലാലുദ്ദീന്‍ സുയൂഥി

Editor / Translator : അബ്ദുല്ല നദ്‌വി കുറ്റൂര്‍

PRICE : ₹50

PAGES : 80

ORDER NOW

 

എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ട്; മരുന്നില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല. ഈ നബി വചനത്തിന്റെ പ്രസക്തി ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. രോഗപ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും പ്രവാചക വചനത്തില്‍ വ്യക്തമായ സൂചനകളുണ്ട്. നിത്യോപയോഗ സാധനങ്ങളുപയോഗിച്ചും ദിനചര്യകളില്‍ അച്ചടക്കം പാലിച്ചും രോഗപ്രതിരോധവും ചികിത്സയും എങ്ങനെ സാധിക്കാമെന്ന് പ്രവാചക വചനത്തിന്റെ വെളിച്ചത്തില്‍ ഇമാം സുയൂഥി വ്യക്കമാക്കുന്നു. ലോക പ്രശസ്ത ഗ്രന്ഥകര്‍ത്താവിന്റെ വിശ്രുത കൃതിയുടെ ആദ്യമലയാള പരിഭാഷ.

DOWNLOAD
CATALOGUE