BOOKS / Stories /

കര്‍മഭൂമി

AUTHOR : എ. എച്ച്. തൃത്താല

Editor / Translator :

PRICE : ₹50

PAGES : 96

ORDER NOW

 

ഈശ്വരന്റെ ഏകത്വവും മനുഷ്യാസ്തിത്വത്തിന്റെ ക്ഷണികതയും നന്മയുടെ പ്രാമാണികതയും വിശ്വാസത്തിന്റെ വിശുദ്ധിയും ഈ കഥകള്‍ ഉദ്‌ഘോഷിക്കുന്നു. കഥകളുണ്ടാക്കുന്ന നല്ലൊരു മൂശ ഈ കഥാകാരന്റെ മനസ്സിലുണ്ടെന്ന് ഇദ്ദേഹത്തിന്റെ കഥകള്‍ വിശകലനം ചെയ്യുന്ന ആര്‍ക്കും ബോധ്യമാകും.

DOWNLOAD
CATALOGUE